Quantcast

ലോക്‌സഭാ തെരഞ്ഞെടുപ്പ്; മനേക ഗാന്ധി നാമനിർദേശ പത്രിക സമർപ്പിച്ചു

ഉത്തർ പ്രദേശിലെ സുൽത്താൻപൂർ മണ്ഡലത്തിൽ നിന്നാണ് വീണ്ടും ജനവിധി തേടുന്നത്

MediaOne Logo

Web Desk

  • Published:

    2 May 2024 2:36 PM GMT

Lok Sabha Elections; Maneka Gandhi has submitted her nomination papers,uttar pradesh, loksabha election2024, latest news, ലോക്‌സഭാ തെരഞ്ഞെടുപ്പ്; മനേക ഗാന്ധി നാമനിർദേശ പത്രിക സമർപ്പിച്ചു
X

മനേക ഗാന്ധി

ലഖ്‌നൗ: ലോക്‌സഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ നാമനിർദേശ പത്രിക സമർപ്പിച്ച് മനേക ഗാന്ധി. മുൻ കേന്ദ്രമന്ത്രിയും ബിജെപി നേതാവുമായ മനേക ഗാന്ധി ഉത്തർ പ്രദേശിലെ സുൽത്താൻപൂർ മണ്ഡലത്തിൽ നിന്നാണ് വീണ്ടും ജനവിധി തേടുന്നത്. സിറ്റിങ് എംപിയായ മനേക ബിജെപി സംസ്ഥാന അധ്യക്ഷനൊപ്പമെത്തിയാണ് പത്രിക സമർപ്പിച്ചത്. ഇത്തവണയും തികഞ്ഞ വിജയ പ്രതിക്ഷയാണെന്ന് മനേക പറഞ്ഞു. മേയ് 25 ന് ആറാം ഘട്ടത്തിലാണ് യുപിയിൽ തെരഞ്ഞെടുപ്പ്.


Next Story