Quantcast

തിരുവല്ലയിൽ ബൈക്കിൽ സഞ്ചരിച്ച യുവതിക്കുനേരെ ആക്രമണം; പ്രതിയെ പൊലീസ് പിടികൂടി

യുവതിയെ മദ്യ ലഹരിയിലായിരുന്ന പ്രതി വലിച്ച് താഴെയിടുകയും ആക്രമിക്കുകയുമായിരുന്നു

MediaOne Logo

Web Desk

  • Published:

    7 May 2024 11:15 AM GMT

Attack on a woman riding a bike in Tiruvalla; The accused was arrested by the police,latest malayalam news,
X

പത്തനംതിട്ട: തിരുവല്ലയിൽ ബൈക്കിൽ സഞ്ചരിച്ച യുവതിക്കുനേരെ ആക്രമണം. ബൈക്കിൽ സഞ്ചരിക്കുകയായിരുന്ന യുവതിയെ മദ്യ ലഹരിയിലായിരുന്നയാൾ വലിച്ച് താഴെയിടുകയും ആക്രമിക്കുകയുമായിരുന്നു. പൊലീസ് സ്റ്റേഷനിൽ ബഹളം വച്ചതിനുശേഷം പുറത്തിറങ്ങിയ ആളാണ് യുവതിയെ ആക്രമിച്ചത്. വേങ്ങൽ സ്വദേശിനിയായ 25കാരിക്ക് കൈയ്ക്കും കാലിനും പരിക്കേറ്റു. പ്രതി ജോജോയെ പൊലീസ് പിടികൂടി. അതേസമയം പ്രതിയെ പരിക്കേറ്റ യുവതിയുടെ ബന്ധുക്കൾ പൊലീസ് ജീപ്പിൽ വെച്ച് കയ്യേറ്റം ചെയ്യാൻ ശ്രെമിച്ചു. സംഭവത്തിന്റെ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.

TAGS :

Next Story