Quantcast

എറണാകുളത്ത് മധ്യവയസ്കൻ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ

തൊടുപുഴ സ്വദേശി ഷിബി ജോർജ് ആണ് മരിച്ചത്

MediaOne Logo

Web Desk

  • Published:

    3 May 2024 6:16 AM GMT

MediaOne breaking news, MediaOne crime news, M1 breakings, Malayalam latest news
X

കൊച്ചി: എറണാകുളം കുറുപ്പുംപടി വേങ്ങൂരിൽ മധ്യവയസ്കൻ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ. തൊടുപുഴ സ്വദേശി ഷിബി ജോർജ് ആണ് മരിച്ചത്.

കൈപ്പിള്ളി കമ്മ്യൂണിറ്റി ഹാളിനോട് ചേർന്നുള്ള സ്വകാര്യ വ്യക്തിയുടെ സ്ഥലത്താണ് മൃതദേഹം കണ്ടെത്തിയത്.

Summary: Middle-aged man found dead under mysterious circumstances in Ernakulam's Kuruppampady Vengoor

TAGS :

Next Story