കോതമംഗലത്ത് ഉടുമ്പിനെ കറിവച്ച് കഴിച്ച നാല് പേർ അറസ്റ്റിൽ

അഞ്ചാംമൈൽ സെറ്റിൽമെന്റിലെ ബാബു, മജേഷ്, മനോഹരൻ, പൊന്നപ്പൻ എന്നിവരാണ് അറസ്റ്റിലായത്

Update: 2023-01-29 12:26 GMT
Editor : dibin | By : Web Desk
Advertising

എറണാകുളം: കോതമംഗലത്ത് ഉടുമ്പിനെ കറിവച്ച് കഴിച്ച കേസിൽ നാല് പേർ അറസ്റ്റിൽ. അഞ്ചാംമൈൽ സെറ്റിൽമെന്റിലെ ബാബു, മജേഷ്, മനോഹരൻ, പൊന്നപ്പൻ എന്നിവരാണ് അറസ്റ്റിലായത്.

നേര്യമംഗലം ഫോറസ്റ്റ് റേഞ്ചിലെ വാളറ സ്റ്റേഷൻ പരിധിയിൽ ഇന്നലെയായിരുന്നു സംഭവം. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ വാളറ ഡെപ്യൂട്ടി റേഞ്ച് ഓഫീസർ സിജി മുഹമ്മദിന്റെ നേതൃത്വത്തിലുളള സംഘം നടത്തിയ പരിശോധനയിലാണ് പ്രതികളെ പിടികൂടിയത്.

കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.

Full View

Tags:    

Writer - dibin

contributor

Editor - dibin

contributor

By - Web Desk

contributor

Similar News