< Back
Entertainment
ഏത് കോളേജിലാ കലക്ടറാകാന്‍ പഠിച്ചത്; ഉദാഹരണം സുജാതയുടെ ടീസര്‍ കാണാംEntertainment
ഏത് കോളേജിലാ കലക്ടറാകാന്‍ പഠിച്ചത്; ഉദാഹരണം സുജാതയുടെ ടീസര്‍ കാണാം
|24 May 2018 4:33 AM IST
നവാഗതനായ പ്രവീണ്‍ സി ജോസഫാണ് സംവിധാനം
മഞ്ജു വാര്യര്‍ നായികയാകുന്ന ഉദാഹരണം സുജാതയുടെ ടീസര്‍ പുറത്തിറങ്ങി. സാധാരണക്കാരിയായ വീട്ടമ്മയായി അഭിനയിക്കുന്ന മഞ്ജുവിന്റെ വ്യത്യസ്തഭാവങ്ങളിലെത്തുന്ന ചിത്രമാണിത്. നവാഗതനായ പ്രവീണ്‍ സി ജോസഫാണ് സംവിധാനം.

ജോജു ജോര്‍ജ്ജ്, നെടുമുടി വേണു, മംമ്ത മോഹന്‍ദാസ് എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍. നവീന്‍ ഭാസ്കറാണ് തിരക്കഥ. ജോജു ജോര്‍ജ്ജും മാര്‍ട്ടിന്‍ പ്രക്കാട്ടും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.