< Back
Business
സ്വര്‍ണവില വീണ്ടും കുറഞ്ഞു, ഈ മാസത്തിലെ ഏറ്റവും കുറഞ്ഞ നിരക്കില്‍
Business

സ്വര്‍ണവില വീണ്ടും കുറഞ്ഞു, ഈ മാസത്തിലെ ഏറ്റവും കുറഞ്ഞ നിരക്കില്‍

Web Desk
|
28 Sept 2021 1:17 PM IST

34,560 രൂപയാണ് ഒരു പവന്‍ സ്വർണത്തിന്‍റെ വില

സ്വര്‍ണവില വീണ്ടും കുറഞ്ഞു. പവന് 120 രൂപയാണ് കുറഞ്ഞത്. 34,560 രൂപയാണ് ഒരു പവന്‍ സ്വർണത്തിന്‍റെ വില.

ഗ്രാമിന് 15 രൂപ കുറഞ്ഞ് 4,320 രൂപയായി. സെപ്തംബർ മാസത്തിലെ ഏറ്റവും കുറഞ്ഞ നിരക്കാണിത്. 34,680 രൂപയായിരുന്നു ഇന്നലെ ഒരു പവന്‍ സ്വർണത്തിന്‍റെ വില .

Related Tags :
Similar Posts