< Back
Cricket
വിക്കറ്റ് ലഭിക്കും മുമ്പെ ബ്രാവോയുടെ ആഘോഷം; വീഡിയോ വൈറല്‍ 
Cricket

വിക്കറ്റ് ലഭിക്കും മുമ്പെ ബ്രാവോയുടെ ആഘോഷം; വീഡിയോ വൈറല്‍ 

Web Desk
|
3 Dec 2018 4:30 PM IST

ക്രിസ് ഗെയില്‍ മുതല്‍ പുതുതായി ടീമിലെത്തിയവര്‍ വരെ ഇതില്‍ കേമന്മാരാണ്. അത്തരം ആഘോഷ രീതികള്‍ കാണാന്‍ തന്നെ രസമാണ്. 

വെസ്റ്റ്ഇന്‍ഡീസ് താരങ്ങളുടെ ആഘോഷരീതി ക്രിക്കറ്റ് ലോകത്ത് പ്രസിദ്ധമാണ്. ക്രിസ് ഗെയില്‍ മുതല്‍ പുതുതായി ടീമിലെത്തിയവര്‍ വരെ ഇതില്‍ കേമന്മാരാണ്. അത്തരം ആഘോഷ രീതികള്‍ കാണാന്‍ തന്നെ രസമാണ്. ടി10 ക്രിക്കറ്റ് ലീഗിലും അങ്ങനെയൊരു ആഘോഷ രീതി തരംഗമാവുകയാണ്. അതും വിക്കറ്റ് ലഭിക്കും മുമ്പ്. വിന്‍ഡീസിന്റെ ഡ്വെയ്ന്‍ ബ്രാവോയാണ് വ്യത്യസ്തമായൊരു ആഘോഷ രീതി കൊണ്ടുവന്നത്. സാധാരണ വിക്കറ്റ് ലഭിച്ചുകഴിഞ്ഞാലാണ് ഇത്തരം ആഘോഷ രീതികള്‍. എന്നാല്‍ വിക്കറ്റ് ലഭിക്കും മുമ്പെ, ബ്രാവോയുടെ സെലബ്രേഷനാണ് തരംഗമാവുന്നത്.

Similar Posts