< Back
Crime
ആലപ്പുഴയിൽ ഗുണ്ടാ നേതാവ് കൊല്ലപ്പെട്ടു; മരിച്ചത് ഇരുപത്തഞ്ചിലെറെ കേസുകളിലെ പ്രതി
Crime

ആലപ്പുഴയിൽ ഗുണ്ടാ നേതാവ് കൊല്ലപ്പെട്ടു; മരിച്ചത് ഇരുപത്തഞ്ചിലെറെ കേസുകളിലെ പ്രതി

Web Desk
|
12 April 2021 9:44 AM IST

ഇന്നു പുലര്‍ച്ചെ കൈനകരി തേവര്‍കാടുള്ള ഭാര്യ വീടിന് സമീപത്തുവച്ചാണ് ഇയാള്‍ ആക്രമിക്കപ്പെട്ടത്

ആലപ്പുഴയില്‍ ഗുണ്ടാ നേതാവ് കൊല്ലപ്പെട്ടു. രണ്ട് കൊലപാതകം ഉള്‍പ്പെടെ ഇരുപത്തഞ്ചിലെറെ കേസുകളില്‍ പ്രതിയായ പുന്നമട അഭിലാഷാണ് കൊല്ലപ്പെട്ടത്. ഇന്നു പുലര്‍ച്ചെ കൈനകരി തേവര്‍കാടുള്ള ഭാര്യ വീടിന് സമീപത്തുവച്ചാണ് ഇയാള്‍ ആക്രമിക്കപ്പെട്ടത്. പിന്നില്‍ അഭിലാഷിന്റെ സംഘത്തില്‍ ഉണ്ടായിരുന്ന മജു ആണെന്ന് പോലീസ് പറഞ്ഞു.

മീഡിയവൺ വാർത്തകൾ ടെലിഗ്രാമിൽ ലഭിക്കാൻ ജോയിൻ ചെയ്യുക

Related Tags :
Similar Posts