< Back
Crime
പ്രായപൂർത്തിയാവാത്ത മകളെ പീഡിപ്പിച്ച പിതാവിന് ഇരട്ട ജീവപര്യന്തം
Crime

പ്രായപൂർത്തിയാവാത്ത മകളെ പീഡിപ്പിച്ച പിതാവിന് ഇരട്ട ജീവപര്യന്തം

Web Desk
|
25 Aug 2021 4:22 PM IST

മഞ്ചേരി പോക്സോ പ്രത്യേക കോടതിയാണ് കേസിൽ ശിക്ഷ വിധിച്ചത്

മലപ്പുറം പോത്ത്കല്ലിൽ പ്രായപൂർത്തിയാവാത്ത മകളെ പീഡിപ്പിച്ച കേസിൽ പിതാവിന് ഇരട്ട ജീവപര്യന്തവും ഒരു ലക്ഷം രൂപയും ശിക്ഷ. മഞ്ചേരി പോക്സോ പ്രത്യേക കോടതിയാണ് കേസിൽ ശിക്ഷ വിധിച്ചത്. മറ്റൊരു മകളെ പീഡിപ്പിച്ച കേസിൽ ശിക്ഷിക്കപ്പെട്ട പ്രതി ജയിലിലാണ്.

Related Tags :
Similar Posts