< Back
Crime
തിരുവനന്തപുരത്ത് യുവതിയെ യുവാവ് കുത്തി പരിക്കേൽപ്പിച്ചു
Crime

തിരുവനന്തപുരത്ത് യുവതിയെ യുവാവ് കുത്തി പരിക്കേൽപ്പിച്ചു

Web Desk
|
30 Aug 2021 6:55 PM IST

പ്രതിയായ ആര്യനാട് സ്വദേശിയെ നാട്ടുകാർ പിടികൂടി പൊലിസിന് കൈമാറി

തിരുവനന്തപുരം ഉഴപ്പാക്കോണത്ത് യുവതിയെ യുവാവ് കുത്തി പരിക്കേൽപ്പിച്ചു. വാണ്ട സ്വദേശി സൂര്യഗായത്രിക്കാണ് പരിക്കേറ്റത്. പ്രതി ആര്യനാട് സ്വദേശി അരുണിനെ നാട്ടുകാർ പിടികൂടി പൊലിസിന് കൈമാറി.

ഇന്ന് ഉച്ചയോടെയായിരുന്നു സംഭവം. സൂര്യഗായത്രിയെ അരുൺ വീട്ടിൽ കയറി ആക്രമിക്കുകയായിരുന്നു. പതിനഞ്ചോളം തവണ പ്രതി യുവതിയെ കുത്തിപരിക്കേൽപ്പിച്ചുവെന്നാണ് വിവരം. ​ഗുരുതരമായി പരിക്കേൽപ്പിച്ച യുവതിയെ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.

Similar Posts