< Back
Latest News

Latest News
വൈക്കത്ത് ആശ തന്നെ; 9000 വോട്ടിന്‍റെ ലീഡ്
|2 May 2021 11:46 AM IST
9347 വോട്ടിന്‍റെ ലീഡാണ് ആശക്കുള്ളത്
വൈക്കത്ത് തുടക്കം മുതല്‍ നിലനില്‍ക്കുന്ന ആധിപത്യം നിലനിര്‍ത്തി സിറ്റിങ് എം.എല്‍.എ സി.കെ ആശ. 9347 വോട്ടിന്‍റെ ലീഡാണ് ആശക്കുള്ളത്. ആശയ്ക്ക് ഇതുവരെ 19130 വോട്ടുകള്‍ ലഭിച്ചപ്പോള്‍. എതിര്‍ സ്ഥാനാര്‍ഥി ഡോ. പി.ആര്‍. സോന 9753 വോട്ടുകളാണ് ലഭിച്ചത്.