< Back
Elections

Elections
കഴിഞ്ഞ തവണത്തെക്കാൾ ഇത്തവണ വിജയം കൂടുതൽ സുഗമമാണെന്ന് കടകംപള്ളി
|2 May 2021 7:40 AM IST
കഴക്കൂട്ടത്ത് ഇടത് മുന്നണിയ്ക്ക് നല്ല വിജയം ലഭിക്കും
കഴിഞ്ഞ തവണത്തെക്കാൾ ഇത്തവണ വിജയം കൂടുതൽ സുഗമമാണെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ. കഴക്കൂട്ടത്ത് ഇടത് മുന്നണിയ്ക്ക് നല്ല വിജയം ലഭിക്കും.
ജനങ്ങൾ തുടർ ഭരണം ആഗ്രഹിക്കുന്നുണ്ട്. ശബരിമല പ്രധാന ചർച്ചയാക്കാൻ എതിരാളികൾ ശ്രമിച്ചെങ്കിലും മണ്ഡലത്തിൽ ഫലപ്പോയിട്ടില്ല. ശബരിമല വിഷയം ഏറ്റവും കൂടുതൽ ഉയർത്തിയത് കഴക്കൂട്ടത്താണെന്നും കടകംപള്ളി പറഞ്ഞു.