< Back
Elections

Elections
കുണ്ടറയിൽ തികഞ്ഞ വിജയ പ്രതീക്ഷയെന്ന് പി.സി വിഷ്ണുനാഥ്
|2 May 2021 7:20 AM IST
പോസ്റ്റൽ വോട്ടൽ എണ്ണുന്നതിൽ തികഞ്ഞ ജാഗ്രതയിലാണ് ഏജന്‍റുമാരെന്നും പി.സി വിഷ്ണുനാഥ് പറഞ്ഞു
കുണ്ടറയിൽ തികഞ്ഞ വിജയ പ്രതീക്ഷയെന്ന് യു. ഡി.എഫ് സ്ഥാനാർഥി പി.സി വിഷ്ണുനാഥ്. പോസ്റ്റൽ വോട്ടൽ എണ്ണുന്നതിൽ തികഞ്ഞ ജാഗ്രതയിലാണ് ഏജന്‍റുമാരെന്നും പി.സി വിഷ്ണുനാഥ് പറഞ്ഞു.
മന്ത്രിയും സിറ്റിംഗ് എം.എല്‍.എയുമായ ജെ.മെഴ്സിക്കുട്ടിയമ്മയാണ് ഇവിടുത്തെ എല്‍.ഡി.എഫ് സ്ഥാനാര്‍ഥി.