< Back
Elections

Elections
തൃത്താലയില്‍ വി.ടി ബല്‍റാമിന് ലീഡ്
|2 May 2021 9:44 AM IST
2011ലും 2016ലും ബല്‍റാമിനൊപ്പം നിന്ന തൃത്താല ഇത്തവണയും ഒപ്പം നില്‍ക്കുമോ എന്നാണ് അറിയേണ്ടത്.
തുടക്കത്തില്‍ ഇടതിനൊപ്പം നിന്ന തൃത്താലയില്‍ ലീഡ് നില മാറിമറിയുന്നു. വി.ടി ബാല്‍റാമാണ് ഇപ്പോള്‍ ലീഡ് ചെയ്യുന്നത്.
2011ലും 2016ലും ബല്‍റാമിനൊപ്പം നിന്ന തൃത്താല ഇത്തവണയും ഒപ്പം നില്‍ക്കുമോ എന്നാണ് അറിയേണ്ടത്. മികച്ച പര്‍ലമെന്റേറിയനെന്ന വിശേഷണത്തിന് ഉടമയായ മുന്‍ എം.പി. എം.ബി. രാജേഷ് ഇടതു സ്ഥാനാര്‍ഥിയായി എത്തിയതോടെയാണ് ഇവിടെ മത്സരം കടുത്തത്. പത്തു വര്‍ഷത്തെ പ്രവര്‍ത്തനവും മണ്ഡലക്കാരനെന്ന പരിചയസമ്പന്നതയും ബല്‍റാമിന് നേട്ടം.ശബരിമല വിഷയത്തില്‍ ആചാര സംരക്ഷണങ്ങള്‍ക്ക് നേതൃത്വം നല്‍കിയ ശങ്കു ടി.ദാസാണ് ഇവിടുത്തെ എന്‍.ഡി.എ സ്ഥാനാര്‍ഥി.