< Back
Entertainment
80കളിലെ കോളജ് കുമാരന്മാരായി ധ്യാനും അജുവും; ടീസര്‍ കാണാംEntertainment
80കളിലെ കോളജ് കുമാരന്മാരായി ധ്യാനും അജുവും; ടീസര്‍ കാണാം
|21 Jun 2017 10:46 PM IST
ധ്യാൻ ശ്രീനിവാസനും അജു വർഗീസും പ്രധാനവേഷങ്ങളിലെത്തുന്ന ഒരേ മുഖം എന്ന സിനിമയുടെ ടീസർ പുറത്തിറങ്ങി.
ധ്യാൻ ശ്രീനിവാസനും അജു വർഗീസും പ്രധാനവേഷങ്ങളിലെത്തുന്ന ഒരേ മുഖം എന്ന സിനിമയുടെ ടീസർ പുറത്തിറങ്ങി. 80കളിലെ കോളജിന്‍റെ പശ്ചാത്തലത്തില്‍ കഥ പറയുന്ന ത്രില്ലര്‍ സ്വഭാവത്തിലുള്ള ചിത്രത്തിന്‍റെ സംവിധായകന്‍ സജിത്ത് ജഗന്നാഥനാണ്. പ്രയാഗ മാര്‍ട്ടിനും ഗായത്രി സുരേഷുമാണ് ചിത്രത്തില്‍ നായികമാര്‍. ബിജിബാലാണ് സംഗീത സംവിധാനം. നവംബര്‍ 11 ന് ഒരേ മുഖം തീയറ്ററുകളിലേക്കെത്തും.