< Back
Entertainment
കബാലിയുടെ റിലീസ് മാറ്റിവെച്ചുകബാലിയുടെ റിലീസ് മാറ്റിവെച്ചു
Entertainment

കബാലിയുടെ റിലീസ് മാറ്റിവെച്ചു

Sithara
|
9 July 2017 10:22 PM IST

ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന രജനി ചിത്രം കബാലിയുടെ റിലീസ് വൈകും

രജനി ആരാധകര്‍ക്കൊരു നിരാശവാര്‍ത്ത. ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന രജനി ചിത്രം കബാലിയുടെ റിലീസ് വൈകും. ജൂലൈ 22നേ ചിത്രം റിലീസ് ചെയ്യൂ. നേരത്തെ ജൂലൈ 15നായിരുന്നു ചിത്രത്തിന്റെ റിലീസ് നിശ്ചയിച്ചിരുന്നത്. സിനിമയുടെ റിലീസ് വീണ്ടും മാറ്റിയതായി അണിയറ പ്രവര്‍ത്തകരാണ് അറിയിച്ചത്.

Similar Posts