< Back
Entertainment
കരിങ്കുന്നം സിക്‌സെസ് മേക്കിങ് വീഡിയോ പുറത്തിറക്കികരിങ്കുന്നം സിക്‌സെസ് മേക്കിങ് വീഡിയോ പുറത്തിറക്കി
Entertainment

കരിങ്കുന്നം സിക്‌സെസ് മേക്കിങ് വീഡിയോ പുറത്തിറക്കി

admin
|
23 July 2017 11:14 AM IST

ദീപു കരുണാകരന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ മഞ്ജു വാര്യര്‍ വോളിബോള്‍ കോച്ചായി എത്തുന്നു ചിത്രം റമദാന് തിയേറ്ററില്‍ എത്തും.

കരിങ്കുന്നം സിക്‌സെസ് മേക്കിങ് വീഡിയോ പുറത്തിറക്കി. ദീപു കരുണാകരന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ മഞ്ജു വാര്യര്‍ വോളിബോള്‍ കോച്ചായി എത്തുന്നു. ചിത്രം റമദാന് തിയേറ്ററില്‍ എത്തും. അനൂപ് മേനോനാണ് നായകന്‍.

സുരാജ് വെഞ്ഞാറമ്മൂട്, ബാബു ആന്റണി, ജഗദീഷ്, മണിയന്‍പിള്ള രാജു, സുധീര്‍ കരമന, മണിക്കുട്ടന്‍, റോണി, നന്ദുലാല്‍, വിജയകുമാര്‍, ബാലാജി, സുദേവ് നായര്‍, നോബി, സന്തോഷ് കീഴാറ്റൂര്‍, പ്രദീപ് കോട്ടയം, പത്മരാജ് രതീഷ്, അനീഷ്, വിവേക് ഗോപന്‍, ജേക്കബ് ഗ്രിഗറി, കെവിന്‍, ഷാജി നടേശന്‍, മേജര്‍ രവി, ശ്യാമപ്രസാദ്, സുദീപ്, ബൈജു, മദന്‍മോഹന്‍, ജിത്ത് പിരപ്പന്‍കോട്, ലെന തുടങ്ങിയവരാണ് മറ്റു താരങ്ങള്‍. ബാക്ക്വാട്ടര്‍ സ്റ്റുഡിയോസിന്റെ ബാനറില്‍ ജയലാല്‍ മേനോന്‍, അനില്‍ ബിശ്വാസ് എന്നിവര്‍ ചേര്‍ന്ന് നിര്‍മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം ജയകൃഷ്ണന്‍ നിര്‍വഹിക്കുന്നു. അരുണ്‍ലാല്‍ രാമചന്ദ്രന്‍ കഥയെഴുതുന്നു.

Similar Posts