< Back
Entertainment
ശ്രീശാന്ത് നായകനായ ടീം ഫൈവിലെ ആദ്യ ഗാനമെത്തിശ്രീശാന്ത് നായകനായ ടീം ഫൈവിലെ ആദ്യ ഗാനമെത്തി
Entertainment

ശ്രീശാന്ത് നായകനായ ടീം ഫൈവിലെ ആദ്യ ഗാനമെത്തി

Sithara
|
10 Nov 2017 9:25 PM IST

ക്രിക്കറ്റ് താരം ശ്രീശാന്ത്, നിക്കി ഗല്‍റാണി തുടങ്ങിയവര്‍ പ്രധാന വേഷത്തിലെത്തുന്ന ടീം ഫൈവ് എന്ന ചിത്രത്തിലെ ആദ്യഗാനം പുറത്തിറങ്ങി

ക്രിക്കറ്റ് താരം ശ്രീശാന്ത്, നിക്കി ഗല്‍റാണി തുടങ്ങിയവര്‍ പ്രധാന വേഷത്തിലെത്തുന്ന ടീം ഫൈവ് എന്ന ചിത്രത്തിലെ ആദ്യഗാനം പുറത്തിറങ്ങി. നീല ശംഖു പുഷ്പമേ എന്ന് തുടങ്ങുന്ന ഗാനമാണ് പുറത്തിറങ്ങിയത്. ഹരിനാരായണന്‍ എഴുതിയ വരികള്‍ക്ക് ഗോപീസുന്ദര്‍ സംഗീതം നല്‍കിയ ഗാനം ദിവ്യ എസ് മേനോനാണ് പാടിയത്.

Related Tags :
Similar Posts