< Back
Entertainment
പേടിക്കേണ്ട മണി...നീ തനിച്ചല്ല..പിന്നാലെ ഞങ്ങളൊക്കെ ഉണ്ട് ചങ്ങാതി, മണിയുടെ ഓര്‍മ്മകളുമായി സലിം കുമാര്‍പേടിക്കേണ്ട മണി...നീ തനിച്ചല്ല..പിന്നാലെ ഞങ്ങളൊക്കെ ഉണ്ട് ചങ്ങാതി, മണിയുടെ ഓര്‍മ്മകളുമായി സലിം കുമാര്‍
Entertainment

പേടിക്കേണ്ട മണി...നീ തനിച്ചല്ല..പിന്നാലെ ഞങ്ങളൊക്കെ ഉണ്ട് ചങ്ങാതി, മണിയുടെ ഓര്‍മ്മകളുമായി സലിം കുമാര്‍

admin
|
5 Feb 2018 6:28 PM IST

തന്നെക്കാള്‍ രണ്ട് വയസിന് ഇളയതായ മണി എല്ലാ സീനിയോറിറ്റിയും തെറ്റിച്ചുകൊണ്ട് തന്നെ ഓവര്‍ടേക്ക് ചെയ്തതായി സലിം കുമാര്‍

സഹപ്രവര്‍ത്തകനും സുഹൃത്തുമായ കലാഭവന്‍ മണിയുടെ സ്മരണകളുമായി നടന്‍ സലികുമാര്‍. ഫേസ്ബുക്കിലൂടെയാണ് സലിം കുമാര്‍ മണിയെക്കുറിച്ചുള്ള ഓര്‍മ്മകള്‍ പങ്കുവച്ചത്. തന്നെക്കാള്‍ രണ്ട് വയസിന് ഇളയതായ മണി എല്ലാ സീനിയോറിറ്റിയും തെറ്റിച്ചുകൊണ്ട് തന്നെ ഓവര്‍ടേക്ക് ചെയ്തതായി സലിം കുമാര്‍ ഫേസ്ബുക്കില്‍ കുറിച്ചു.

മണി.... ഇന്നലെ നിന്റെ ചേതനയറ്റ ശരീരവും കണ്ടു വീട്ടിൽ തിരിച്ചെത്തിയ ഞാൻ നീയും ജോൺ ബ്രിട്ടാസും തമ്മിലുള്ള ഒരു ഇന്റർവ്യൂവ...

Posted by Salim Kumar on Monday, March 7, 2016
Similar Posts