< Back
Entertainment
അവാര്‍ഡ് ആദ്യകാല പ്രവാസികള്‍ക്കായി സമര്‍പ്പിക്കുന്നുവെന്ന് സലിം അഹമ്മദ്Entertainment
അവാര്‍ഡ് ആദ്യകാല പ്രവാസികള്‍ക്കായി സമര്‍പ്പിക്കുന്നുവെന്ന് സലിം അഹമ്മദ്
|22 March 2018 9:57 PM IST
സംസ്ഥാന അവാര്‍ഡ് കിട്ടാത്തതില്‍ നിരാശയില്ല
അവാര്‍ഡ് ആദ്യകാല പ്രവാസികള്‍ക്കായി സമര്‍പ്പിക്കുന്നുവെന്ന് പത്തേമാരിയുടെ സംവിധായകന്‍ സലിം അഹമ്മദ്. സംസ്ഥാന അവാര്‍ഡിന് തന്റെ ചിത്രം പരിഗണിക്കാതെ പോയതില്‍ നിരാശയില്ലെന്നും സലിം അഹമ്മദ് മീഡിയവണിനോട് പറഞ്ഞു.