< Back
Entertainment
കസബയുടെ കലിപ്പന്‍ ടീസറെത്തി; പൊലീസ് വേഷത്തില്‍ മമ്മൂട്ടികസബയുടെ കലിപ്പന്‍ ടീസറെത്തി; പൊലീസ് വേഷത്തില്‍ മമ്മൂട്ടി
Entertainment

കസബയുടെ കലിപ്പന്‍ ടീസറെത്തി; പൊലീസ് വേഷത്തില്‍ മമ്മൂട്ടി

Alwyn K Jose
|
26 March 2018 8:51 AM IST

നിതിന്‍ രഞ്ജി പണിക്കര്‍ ആദ്യമായി സംവിധാനം ചെയ്യുന്ന മമ്മൂട്ടി ചിത്രം 'കസബ'യുടെ ടീസര്‍ പുറത്തിറങ്ങി.

നിതിന്‍ രഞ്ജി പണിക്കര്‍ ആദ്യമായി സംവിധാനം ചെയ്യുന്ന മമ്മൂട്ടി ചിത്രം 'കസബ'യുടെ ടീസര്‍ പുറത്തിറങ്ങി. സിഐ രാജന്‍ സക്കറിയ എന്ന ശക്തമായ പൊലീസ് വേഷത്തിലാണ് മമ്മൂട്ടി ചിത്രത്തിലെത്തുന്നത്. ശരത് കുമാറിന്റെ മകള്‍ വരലക്ഷ്മിയാണ് നായിക. വരലക്ഷമിയുടെ ആദ്യ മലയാള സിനിമയാണിത്. സമ്പത്ത്, ജഗദീഷ്, നേഹ സക്‌സേന എന്നിവരാണ് പ്രധാന താരങ്ങള്‍. രഞ്ജി പണിക്കറും ആന്റോ ജോസഫും ചേര്‍ന്നാണ് നിര്‍മാണം. രണ്ടു ദിവസം മുമ്പ് കസബയുടേതെന്ന പേരില്‍ ഒരു ടീസര്‍ സോഷ്യല്‍മീഡിയയില്‍ പ്രചരിച്ചിരുന്നു.

Similar Posts