< Back
Entertainment
ആരോടും പരാതി പറഞ്ഞിട്ടില്ല, ഐഎഫ്എഫ്കെ സമാപന ചടങ്ങില്‍ പങ്കെടുക്കാനാവില്ല: സുരഭിEntertainment
ആരോടും പരാതി പറഞ്ഞിട്ടില്ല, ഐഎഫ്എഫ്കെ സമാപന ചടങ്ങില്‍ പങ്കെടുക്കാനാവില്ല: സുരഭി
|22 April 2018 6:05 AM IST
ക്ഷണം ലഭിച്ചിട്ടുണ്ടെന്നും ചടങ്ങിനെത്തില്ലെന്നും സുരഭി പറഞ്ഞു.
ഐഎഫ്എഫ്കെയില്‍ പങ്കെടുപ്പിക്കാത്തതില്‍ ആരോടും പരാതി പറഞ്ഞിട്ടില്ലെന്ന് നടി സുരഭി ലക്ഷ്മി. സമാപന ചടങ്ങിലേക്ക് കമല്‍ ക്ഷണിച്ചിട്ടുണ്ട്. പക്ഷെ വിദേശത്ത് പരിപാടി ഉള്ളതിനാല്‍ പങ്കെടുക്കില്ലെന്നും സുരഭി പറഞ്ഞു.
ഐഎഫ്എഫ്കെയില്‍ ഇടം കിട്ടാത്തതുകൊണ്ടാണ് മിന്നാമിനുങ്ങ് മറ്റൊരു ചലച്ചിത്രോത്സവത്തില്‍ പ്രദര്‍ശിപ്പിക്കുന്നതെന്നും സുരഭി പറഞ്ഞു.