< Back
Entertainment
Entertainment
തിരക്കഥാകൃത്ത് മണി ഷൊര്‍ണ്ണൂര്‍ അന്തരിച്ചു
|30 April 2018 7:46 AM IST
ഗൃഹപ്രവേശം, ദേവരാഗം,ആമിന ടെയ്ലേഴ്സ്,കൊട്ടാരം വീട്ടിലെ അപ്പൂട്ടന്‍, ആഭരണച്ചാര്‍ത്ത്,ഗ്രീറ്റിംഗ്സ്,മയിലാട്ടം,സര്‍ക്കാര്‍ ദാദ തുടങ്ങിയ ചിത്രങ്ങളുടെ തിരക്കഥാകൃത്താണ്.
മലയാളത്തിലെ നിരവധി ഹിറ്റ് ചിത്രങ്ങളുടെ തിരക്കഥാകൃത്തായ മണി ഷൊര്‍ണ്ണൂര്‍ അന്തരിച്ചു.71 വയസായിരുന്നു.തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ ബുധനാഴ്ച രാവിലെയായിരുന്നു അന്ത്യം. ഗൃഹപ്രവേശം, ദേവരാഗം,ആമിന ടെയ്ലേഴ്സ്,കൊട്ടാരം വീട്ടിലെ അപ്പൂട്ടന്‍, ആഭരണച്ചാര്‍ത്ത്,ഗ്രീറ്റിംഗ്സ്,മയിലാട്ടം,സര്‍ക്കാര്‍ ദാദ തുടങ്ങിയ ചിത്രങ്ങളുടെ തിരക്കഥാകൃത്താണ്. ഓടും രാജ ആടും റാണി,പുള്ളിമാന്‍ എന്നീ ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്.