< Back
Entertainment
രാമലീലക്കെതിരെ ഫേസ്ബുക്ക് പോസ്റ്റ്: നിര്‍മാതാവ് പരാതി നല്‍കിരാമലീലക്കെതിരെ ഫേസ്ബുക്ക് പോസ്റ്റ്: നിര്‍മാതാവ് പരാതി നല്‍കി
Entertainment

രാമലീലക്കെതിരെ ഫേസ്ബുക്ക് പോസ്റ്റ്: നിര്‍മാതാവ് പരാതി നല്‍കി

Sithara
|
30 April 2018 6:06 AM IST

പുറത്തിറങ്ങാനിരിക്കുന്ന ദിലീപ് ചിത്രം രാമലീലക്കെതിരെ ഫേസ്ബുക്ക് പോസ്റ്റിട്ട ചലച്ചിത്ര അക്കാദമി എക്സിക്യൂട്ടീവ് അംഗം ജി പി രാമചന്ദ്രനെതിരെ പൊലീസില്‍ പരാതി.

പുറത്തിറങ്ങാനിരിക്കുന്ന ദിലീപ് ചിത്രം രാമലീലക്കെതിരെ ഫേസ്ബുക്ക് പോസ്റ്റിട്ട ചലച്ചിത്ര അക്കാദമി എക്സിക്യൂട്ടീവ് അംഗം ജി പി രാമചന്ദ്രനെതിരെ പൊലീസില്‍ പരാതി. നിര്‍മ്മാതാവ് ടോമിച്ചന്‍ മുളകുപാടമാണ് ഐജിക്ക് പരാതി നല്‍കിയത്. സിനിമ റിലീസ് ചെയ്യുന്ന തീയറ്ററുകള്‍ തകര്‍ക്കണമെന്ന വിധത്തില്‍ ഫേസ് ബുക്കില്‍ പ്രതികരിച്ചു എന്നാണ് പരാതി.

രാംലീലയോ രാകഥയോ എന്താണെങ്കിലും വേണ്ടില്ല, അശ്ലീലമനസ്കന്‍റെ സിനിമയുമായി കേരളത്തിലെ തിയറ്ററുകളിലേക്ക് വരാമെന്ന് വിചാരിക്കേണ്ട, വിവരമറിയും എന്നായിരുന്നു ഫേസ് ബുക്ക് പോസ്റ്റ്.

Related Tags :
Similar Posts