< Back
Entertainment
വിനയത്തോടെ സ്വീകരിക്കുന്നതായി പാര്‍വ്വതിവിനയത്തോടെ സ്വീകരിക്കുന്നതായി പാര്‍വ്വതി
Entertainment

വിനയത്തോടെ സ്വീകരിക്കുന്നതായി പാര്‍വ്വതി

admin
|
3 May 2018 11:29 PM IST

മീഡിയവണിന് അനുവദിച്ച പ്രത്യേക ടെലിഫോണ്‍ അഭിമുഖത്തിലാണ് പാര്‍വ്വതിയുടെ പ്രതികരണം. 

മികച്ച നടിക്കുള്ള സംസ്ഥാന സര്‍ക്കാര്‍ പുരസ്കാരം വിനയത്തോടെ സ്വീകരിക്കുന്നതായി നടി പാര്‍വ്വതി. മീഡിയവണിന് അനുവദിച്ച പ്രത്യേക ടെലിഫോണ്‍ അഭിമുഖത്തിലാണ് പാര്‍വ്വതിയുടെ പ്രതികരണം.

Similar Posts