< Back
Entertainment
ഒപ്പത്തിലുള്‍പ്പെടുത്താത്ത പാട്ട് യൂട്യൂബില്‍ ഹിറ്റ്'ഒപ്പ'ത്തിലുള്‍പ്പെടുത്താത്ത പാട്ട് യൂട്യൂബില്‍ ഹിറ്റ്
Entertainment

'ഒപ്പ'ത്തിലുള്‍പ്പെടുത്താത്ത പാട്ട് യൂട്യൂബില്‍ ഹിറ്റ്

Khasida
|
4 May 2018 10:56 PM IST

എം ജി ശ്രീകുമാറും ഹരിത ബാലകൃഷ്ണനും ചേര്‍ന്നാണ് ചിരിമുകിലും എന്ന് തുടങ്ങുന്ന പാട്ട് പാടിയിരിക്കുന്നത്

മോഹന്‍ലാല്‍ - പ്രിയദര്‍ശന്‍ കൂട്ടുകെട്ടില്‍ അവസാനമിറങ്ങിയ ചിത്രം ഒപ്പത്തിലെ സിനിമയില്‍ ഉള്‍പ്പെടുത്താത്ത പാട്ട് കഴിഞ്ഞ ദിവസം യൂട്യൂബില്‍ റിലീസ് ചെയ്തു..
എം ജി ശ്രീകുമാറും ഹരിത ബാലകൃഷ്ണനും ചേര്‍ന്നാണ് ചിരിമുകിലും എന്ന് തുടങ്ങുന്ന പാട്ട് പാടിയിരിക്കുന്നത്. ബി കെ ഹരിനാരായണനാണ് രചന. റോണ്‍ എത്തന്‍ യോഹന്‍ ആണ് സംഗീതം ഒരുക്കിയിരിക്കുന്നത്.

Related Tags :
Similar Posts