< Back
Entertainment
കബാലിയുടെ മേക്കിങ് വീഡിയോ പുറത്തിറങ്ങികബാലിയുടെ മേക്കിങ് വീഡിയോ പുറത്തിറങ്ങി
Entertainment

കബാലിയുടെ മേക്കിങ് വീഡിയോ പുറത്തിറങ്ങി

admin
|
7 May 2018 2:18 PM IST

റിലീസിന് രണ്ട് ദിവസങ്ങള്‍ മാത്രം ശേഷിക്കെ ചിത്രത്തിന്‍റെ മേക്കിങ് വീഡിയോ നിര്‍മ്മാതാക്കള്‍ പുറത്തിറക്കി. പ്രതീക്ഷിച്ച പോലെ നെറ്റ് ലോകത്തെ.....

സ്റ്റൈല്‍ മന്നന്‍ രജനീകാന്തിന്‍റെ ഏറ്റവും പുതിയ ചിത്രമായ കബാനിക്കായുള്ള കാത്തിരിപ്പിലാണ് താരത്തിന്‍റെ ആരാധക ലക്ഷങ്ങള്‍. വെള്ളിയാഴ്ച തിയേറ്ററുകളിലെത്തുന്ന ചിത്രത്തിന്‍റെ ആദ്യ ഷോകളുടെ ടിക്കറ്റ് ഇതിനോടകം തന്നെ മിക്കയിടങ്ങളിലും പൂര്‍ണമായും വിറ്റു കഴിഞ്ഞു. ചിത്രത്തിന് പരമാവധി പ്രചരണം നല്‍കുന്നതില്‍ മുഴുകിയിരിക്കുകയാണ് നിര്‍മ്മാതാക്കള്‍. ഇന്‍റര്‍നെറ്റിലൂടെ ഇതിനകം ചോര്‍ന്നതായി റിപ്പോര്‍ട്ടുകളുണ്ടെങ്കിലും ആരാധകരുടെ ആവേശത്തെ ഇത് തെല്ലും കെടുത്തിയിട്ടില്ല. റിലീസിന് രണ്ട് ദിവസങ്ങള്‍ മാത്രം ശേഷിക്കെ ചിത്രത്തിന്‍റെ മേക്കിങ് വീഡിയോ നിര്‍മ്മാതാക്കള്‍ പുറത്തിറക്കി. പ്രതീക്ഷിച്ച പോലെ നെറ്റ് ലോകത്തെ പിടിച്ചു കുലുക്കി വീഡിയോ മുന്നേറുകയാണ്.

Related Tags :
Similar Posts