< Back
Entertainment
മോനേ... ജയാ..നിനക്കുള്ളത് നിന്നെ തേടി വരുംമോനേ... ജയാ..നിനക്കുള്ളത് നിന്നെ തേടി വരും
Entertainment

മോനേ... ജയാ..നിനക്കുള്ളത് നിന്നെ തേടി വരും

admin
|
9 May 2018 9:35 PM IST

ജയസൂര്യക്ക് അഭിന്ദനങ്ങളുമായി സുരാജ് വെഞ്ഞാറമ്മൂട്

ദേശീയ ചലച്ചിത്ര അവാര്‍ഡില്‍ ജൂറിയുടെ പ്രത്യേക പരാമര്‍ശം നേടിയ ജയസൂര്യക്ക് അഭിനന്ദനങ്ങളുമായി ചലച്ചിത്ര താരം സുരാജ് വെഞ്ഞാറമ്മൂട്. ഫേസ്ബുക്കിലൂടെയാണ് സുരാജ് ജയസൂര്യയെ അഭിനന്ദിച്ചത്. മോനേ... ജയാ..നിനക്കുള്ളത് നിന്നെ തേടി വരും ആര് തടഞ്ഞാലും....
മലയാളി പ്രേക്ഷകര്‍ക്ക് ഇത് അഭിമാന നിമിഷം... ഈ എനിക്കും... സുരാജ് ഫേസ്ബുക്കില്‍ കുറിച്ചു. മികച്ച ബാലതാരത്തിനുള്ള പുരസ്കാരം നേടിയ ഗൌരവ് മേനോനെയും സുരാജ് അഭിനന്ദിച്ചു.

The Real Hard work Has Been Paid By the Nation ... Jayasurya <3 മോനേ... ജയാ..നിനക്കുള്ളത് നിന്നെ തേടി വരും ആര് തടഞ്ഞാലും.... മലയാളി പ്രേക്ഷകർക്ക് ഇത് അഭിമാന നിമിഷം... ഈ എനിക്കും...

Posted by Suraj Venjaramoodu on Sunday, March 27, 2016
Similar Posts