< Back
Entertainment
ദുല്‍ഖറിന്‍റെ ബോളിവുഡ് അരങ്ങേറ്റ ചിത്രം ചിത്രീകരണം തുടങ്ങിEntertainment
ദുല്‍ഖറിന്‍റെ ബോളിവുഡ് അരങ്ങേറ്റ ചിത്രം ചിത്രീകരണം തുടങ്ങി
|9 May 2018 12:04 PM IST
ഇര്‍ഫാന്‍ഖാനും ദുല്‍ഖറിനൊപ്പം ഒരു കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നു
ദുല്‍ഖര്‍ സല്‍മാന്‍റെ ബോളിവുഡ് അരങ്ങേറ്റ ചിത്രത്തിന്റെ ഷൂട്ടിങ് തുടങ്ങി. അഭിനേതാവും തിരക്കഥാകൃത്തുമായ ആകര്‍ഷ് ഖുറാന സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഷൂട്ടിങ് ഊട്ടിയിലാണ് തുടങ്ങിയത്. റോണി സ്ക്രൂവാല നിര്‍മ്മിക്കുന്ന ചിത്രത്തില്‍ ഇര്‍ഫാന്‍ഖാനും ദുല്‍ഖറിനൊപ്പം ഒരു കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നു. മിഥില പാര്‍ക്കറാണ് നായിക.