< Back
Entertainment
ചലച്ചിത്രമേള ഉദ്ഘാടന വേളയില്‍ കാണികളെ കയ്യിലെടുത്ത് റിഥം ഓഫ് കേരളEntertainment
ചലച്ചിത്രമേള ഉദ്ഘാടന വേളയില്‍ കാണികളെ കയ്യിലെടുത്ത് റിഥം ഓഫ് കേരള
|12 May 2018 3:51 PM IST
മലയാളിയെ പഴമയിലേക്ക് കൊണ്ട് പോയി ഉദ്ഘാന വേദിയിലെ കാഴ്ചകള്‍
അന്യം നിന്ന് പോയ കലകളെ മലയാളിക്ക് പരിചയപ്പെടുത്തുക കൂടിയാണ് ചലച്ചിത്ര മേള. ഉദ്ഘാടന വേദിയില്‍ നടന്ന റിഥം ഓഫ് കേരള കാണികളെ കയ്യിലെടുത്തു.
മലയാളിയെ പഴമയിലേക്ക് കൊണ്ട് പോയി ഉദ്ഘാന വേദിയിലെ കാഴ്ചകള്‍. ഇരുപത്തിയൊന്ന് മിഴാവുകള്‍ക്കൊപ്പം ഇടയ്ക്കയും,ഇലത്താളവും ചേര്‍ന്നൊരുക്കിയ മോഹിനിയാട്ടം പ്രേക്ഷകരെ കസേരയില്‍ പിടിച്ചിരുത്തി. വരും ദിവസങ്ങളിലും കേരളത്തനിമ ചോരാത്ത ഒരു കൂട്ടം കലാരൂപങ്ങള്‍ നമുക്ക് മുന്നിലേക്ക് എത്തുന്നുണ്ട്.