< Back
Entertainment
സച്ചിന്‍ സിനിമയുടെ ടീസര്‍ കാണാംസച്ചിന്‍ സിനിമയുടെ ടീസര്‍ കാണാം
Entertainment

സച്ചിന്‍ സിനിമയുടെ ടീസര്‍ കാണാം

admin
|
12 May 2018 8:09 PM IST

ആരാധകരെ ആകാംക്ഷയോടെ കാത്തിരിക്കാന്‍ പ്രേരിപ്പിക്കുന്നതാണ് ഒരുമിനിട്ട് ദൈർഘ്യമുള്ള ടീസര്‍

ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ തെണ്ടുല്‍ക്കറുടെ ജീവിതം ആസ്പദമാക്കിയുള്ള സിനിമ 'സച്ചിന്‍ എ ബില്യണ്‍ ഡ്രീംസ്' എന്ന സിനിമയുടെ ടീസറെത്തി. ചിത്രത്തിന് എ.ആര്‍.റഹ്മാന്റേതാണ് സംഗീത സംവിധാനം. ആരാധകരെ ആകാംക്ഷയോടെ കാത്തിരിക്കാന്‍ പ്രേരിപ്പിക്കുന്നതാണ് ഒരുമിനിട്ട് ദൈർഘ്യമുള്ള ടീസര്‍.
പ്രശസ്ത ഡോക്യുമെന്ററി സംവിധായകനായ ജയിംസ് എര്‍സ്കൈന്‍ ആണ് സച്ചിൻ ഒരുക്കുന്നത്. രവി ഭാഗ്ചാന്ദ്കയും കാര്‍ണിവല്‍ മോഷന്‍ പിക്ചേഴ്സും ചേര്‍ന്നാണ് നിർമാണം. 200 നോട്ടൗട്ട് ചിത്രം പ്രദര്‍ശനത്തിന് എത്തിക്കുന്നു.

Similar Posts