< Back
Entertainment
കബാലിയുടെ പോസറ്റര്‍ വൈറലാകുന്നുEntertainment
കബാലിയുടെ പോസറ്റര്‍ വൈറലാകുന്നു
|13 May 2018 5:02 PM IST
തമിഴ്നാട്ടിലെ യുവ സംവിധായകരില്‍ ശ്രദ്ധേയനായ പാ രഞ്ജിത്ത് ഒരുക്കുന്ന ചിത്രം ഒരു അധോലോക നായകന്‍റെ കഥയാണ്

സ്റ്റൈല്‍ മന്നന്‍ രജനീകാന്തിന്‍റെ പുതിയ ചിത്രമായ കബാനിയുടെ പോസറ്റര്‍ വൈറലാകുന്നു. തമിഴ്നാട്ടിലെ യുവ സംവിധായകരില്‍ ശ്രദ്ധേയനായ പാ രഞ്ജിത്ത് ഒരുക്കുന്ന ചിത്രം ഒരു അധോലോക നായകന്‍റെ കഥയാണ് പ്രമേയമാക്കിയിട്ടുള്ളതെന്നാണ സുചനകള്‍. ക്രൂരമായ മുഖഭാവത്തോടെയുള്ള രജനിയുടെ ചിത്രമുള്ള പോസ്റ്റര്‍ ഇന്നലെയാണ് പുറത്തുവിട്ടത്, സോഷ്യല്‍ മീഡിയയില്‍ കബാനി ഇതിനോടകം തന്നെ ചര്‍ച്ചാവിഷയമായി കഴിഞ്ഞു.