< Back
Entertainment
മലയാളി ആയതില്‍ അഭിമാനിക്കുന്നു, മലയാളത്തില്‍ കൂടുതല്‍ ടേക്ക് ഓഫുകള്‍ ഉണ്ടാകട്ടെ: പാര്‍വ്വതിമലയാളി ആയതില്‍ അഭിമാനിക്കുന്നു, മലയാളത്തില്‍ കൂടുതല്‍ ടേക്ക് ഓഫുകള്‍ ഉണ്ടാകട്ടെ: പാര്‍വ്വതി
Entertainment

മലയാളി ആയതില്‍ അഭിമാനിക്കുന്നു, മലയാളത്തില്‍ കൂടുതല്‍ ടേക്ക് ഓഫുകള്‍ ഉണ്ടാകട്ടെ: പാര്‍വ്വതി

Jaisy
|
13 May 2018 6:03 AM IST

മലയാളത്തില്‍ അര്‍ത്ഥവത്തായ മികച്ച ചിത്രങ്ങള്‍ ഉണ്ടാകാറുണ്ട്

മലയാളം സിനിമയില്‍ ഈ അടുത്ത കാലത്തായി ഒരു പാട് നല്ല ചിത്രങ്ങള്‍ വരുന്നുണ്ട്. ദേശീയ തലത്തില്‍ നിരവധി അംഗീകാരങ്ങള്‍ ലഭിക്കാറുണ്ട്. മലയാളി ആയതില്‍ അഭിമാനിക്കുന്നു. മലയാളത്തില്‍ അര്‍ത്ഥവത്തായ മികച്ച ചിത്രങ്ങള്‍ ഉണ്ടാകാറുണ്ട്. ഇനിയും കൂടുതല്‍ ടേക്ക് ഓഫുകള്‍ ഉണ്ടാകട്ടെ എന്നു പ്രത്യേക പരാമര്‍ശം നേടിയ പാര്‍വ്വതി പറഞ്ഞു.

ഏത് അവാര്‍ഡ് കിട്ടിയാലും അതൊരു പ്രോത്സാഹനമാണ്. വ്യത്യസ്തമായ കഥാപാത്രങ്ങളും ശക്തമായ കഥകളും വരട്ടെ എന്നു പ്രതീക്ഷിക്കുന്നു. ടേക്ക് ഓഫിലെ അഭിനയത്തിനാണ് പാര്‍വ്വതിക്ക് ജൂറിയുടെ പ്രത്യേക പരാമര്‍ശം ലഭിച്ചത്.

Related Tags :
Similar Posts