< Back
Entertainment
കസബക്കെതിരെ വനിതാ കമ്മീഷന്റെ നോട്ടീസ്കസബക്കെതിരെ വനിതാ കമ്മീഷന്റെ നോട്ടീസ്
Entertainment

കസബക്കെതിരെ വനിതാ കമ്മീഷന്റെ നോട്ടീസ്

Ubaid
|
14 May 2018 7:57 PM IST

നടന്‍ മമ്മൂട്ടി, സംവിധായകന് നിഥിന്‍ രഞ്ജി പണിക്കര്‍, നിര്‍മാതാവ് ആലീസ് ജോര്‍ജ് എന്നിവര്‍ക്കാണ് കമ്മീഷന്‍ നോട്ടിസ് നല്‍കിയത്.

മമ്മൂട്ടി ചിത്രം കസബക്കെതിരെ വനിതാ കമ്മീഷന്റെ നോട്ടീസ്. നടന്‍ മമ്മൂട്ടി, സംവിധായകന് നിഥിന്‍ രഞ്ജി പണിക്കര്‍, നിര്‍മാതാവ് ആലീസ് ജോര്‍ജ് എന്നിവര്‍ക്കാണ് കമ്മീഷന്‍ നോട്ടിസ് നല്‍കിയത്. സ്ത്രീകളെ മോശമായി ചിത്രീകരിച്ചതിനാണ് നോട്ടീസ് നല്‍കിയത്. അശ്ലീലപരാമര്‍ശങ്ങള്‍ ഉത്തരവാദിത്തപ്പെട്ട ഒരു നടനില്‍നിന്നുണ്ടാവരുതായിരുന്നുവെന്ന് കമ്മീഷന്‍ ചൂണ്ടിക്കാട്ടി.

Similar Posts