< Back
Entertainment
ഞാന്‍ കുടിയേറ്റക്കാരനാണ്; ഓസ്കാര്‍ വേദിയില്‍ ട്രംപിന് മറുപടി'ഞാന്‍ കുടിയേറ്റക്കാരനാണ്'; ഓസ്കാര്‍ വേദിയില്‍ ട്രംപിന് മറുപടി
Entertainment

'ഞാന്‍ കുടിയേറ്റക്കാരനാണ്'; ഓസ്കാര്‍ വേദിയില്‍ ട്രംപിന് മറുപടി

Sithara
|
14 May 2018 7:12 PM IST

അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ കുടിയേറ്റ വിരുദ്ധ നയങ്ങള്‍ക്കെതിരെ ഓസ്‌കര്‍ വേദിയില്‍ പ്രതികരണം

അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ കുടിയേറ്റ വിരുദ്ധ നയങ്ങള്‍ക്കെതിരെ ഓസ്‌കര്‍ വേദിയില്‍ പ്രതികരണം. മികച്ച ചമയത്തിനുള്ള പുരസ്‌കാരം നേടിയ അലെക്സാഡ്രോ ബെര്‍ട്ടാലസ് താന്‍ ഒരു കുടിയേറ്റക്കാരനാണെന്ന് വേദിയില്‍ പറഞ്ഞു. താന്‍ ഇറ്റലിയില്‍ നിന്നുള്ള കുടിയേറ്റക്കാരനാണ്. ഈ പുരസ്കാരം എല്ലാ കുടിയേറ്റക്കാര്‍ക്കുമുള്ളതാണെന്നും അദ്ദേഹം വേദിയില്‍ പറഞ്ഞു.

സൂയിസൈഡ് സ്‌ക്വാര്‍ഡ് എന്ന ചിത്രത്തിലെ ചമയത്തിനാണ് ബെര്‍ട്ടാലസിന് പുരസ്കാരം ലഭിച്ചത്.

Related Tags :
Similar Posts