< Back
Entertainment
മഞ്ജു കരിങ്കുന്നം സിക്സസിനൊപ്പം; ട്രെയിലര്‍ കാണാംമഞ്ജു കരിങ്കുന്നം സിക്സസിനൊപ്പം; ട്രെയിലര്‍ കാണാം
Entertainment

മഞ്ജു കരിങ്കുന്നം സിക്സസിനൊപ്പം; ട്രെയിലര്‍ കാണാം

admin
|
16 May 2018 1:47 AM IST

മഞ്ജു വാര്യര്‍ മുഖ്യവേഷത്തിലെത്തുന്ന കരിങ്കുന്നം സിക്സസിന്റെ ട്രെയിലര്‍ എത്തി.

മഞ്ജു വാര്യര്‍ മുഖ്യവേഷത്തിലെത്തുന്ന കരിങ്കുന്നം സിക്സസിന്റെ ട്രെയിലര്‍ എത്തി. തടവുകാരെ വോളിബോള്‍ പരിശീലിപ്പിക്കുന്ന കോച്ചായാണ് മഞ്ജു വാര്യര്‍ അഭിനയിക്കുന്നത്‍. ദീപു കരുണാകരന്‍ സംവിധാനം ചെയ്യുന്ന സിനിമയില്‍ അനൂപ് മേനോന്‍, ചെമ്പന്‍ വിനോദ്, നീരജ് മാധവ്, സുധീര്‍ കരമന, ബാബു ആന്റണി, സുരാജ് വെഞ്ഞാറമ്മൂട് എന്നിവരും അഭിനയിക്കുന്നു.

Similar Posts