< Back
Entertainment
ആമിയുടെ പുതിയ പോസ്റ്റര്‍ പുറത്ത്Entertainment
ആമിയുടെ പുതിയ പോസ്റ്റര്‍ പുറത്ത്
|18 May 2018 2:14 AM IST
മഞ്ജുവാര്യരും ടൊവിനോ തോമസുമുള്ള പോസ്റ്ററാണ് എത്തിയത്.
കമലാ സുരയ്യയുടെ ജീവിതകഥ പറയുന്ന ആമിയുടെ ഒരു പോസ്റ്റര്‍ കൂടി പുറത്തിറങ്ങി. മഞ്ജുവാര്യരും ടൊവിനോ തോമസുമുള്ള പോസ്റ്ററാണ് എത്തിയത്. കമലാണ് ചിത്രം സംവിധാനം ചെയ്യുന്നത്.