< Back
Entertainment
ഉഡ്ത്താ പഞ്ചാബ് വിവാദം: പ്രതിഷേധവുമായി ബി ഉണ്ണികൃഷ്ണന്‍ഉഡ്ത്താ പഞ്ചാബ് വിവാദം: പ്രതിഷേധവുമായി ബി ഉണ്ണികൃഷ്ണന്‍
Entertainment

ഉഡ്ത്താ പഞ്ചാബ് വിവാദം: പ്രതിഷേധവുമായി ബി ഉണ്ണികൃഷ്ണന്‍

admin
|
19 May 2018 11:46 PM IST

ബോളിവുഡ് ചിത്രമായ ഉഡ്ത്താ പഞ്ചാബിനെതിരായ സെന്‍സെര്‍ ബോര്‍ഡ് നടപടിയില്‍ സിനിമ പ്രവര്‍ത്തകരുടെ സംഘടനയായ ഐഫക് ജനറല്‍ സെക്രട്ടറി ബി ഉണ്ണികൃഷ്ണന്‍ പ്രതിഷേധം രേഖപ്പെടുത്തി.

ബോളിവുഡ് ചിത്രമായ ഉഡ്ത്താ പഞ്ചാബിനെതിരായ സെന്‍സെര്‍ ബോര്‍ഡ് നടപടിയില്‍ സിനിമ പ്രവര്‍ത്തകരുടെ സംഘടനയായ ഐഫക് ജനറല്‍ സെക്രട്ടറി ബി ഉണ്ണികൃഷ്ണന്‍ പ്രതിഷേധം രേഖപ്പെടുത്തി. മലയാള സിനിമയായ കഥകളിക്കെതിരെ കേരളത്തിലെ റീജണല്‍ സെന്‍സര്‍ ബോര്‍ഡ് സ്വീകരിക്കുന്ന സമീപനവും ശരിയല്ല. ഇതിനെതിരെ ഹൈക്കോടതിയെ സമീപിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Related Tags :
Similar Posts