< Back
Entertainment
ഫേസ്ബുക്ക് മുതലാളി ഇരിക്കണ ആപ്പീസില്‍ നിന്നും നാദിര്‍ഷഫേസ്ബുക്ക് മുതലാളി ഇരിക്കണ ആപ്പീസില്‍ നിന്നും നാദിര്‍ഷ
Entertainment

ഫേസ്ബുക്ക് മുതലാളി ഇരിക്കണ ആപ്പീസില്‍ നിന്നും നാദിര്‍ഷ

Jaisy
|
20 May 2018 9:20 AM IST

പാരഡി രാജാവിന്റെ ഫേസ്ബുക്ക് ഫോട്ടോ അങ്ങിനെ ഹിറ്റാവുകയും ചെയ്തു

കേരളം കടന്ന് നാദിര്‍ഷ ചെന്നെത്തിയത് സാന്‍ഫ്രാന്‍സിസ്കോയില്‍. ഫേസ്ബുക്കിന്റെ ഹെഡാപ്പീസ് കണ്ടതും അവിടെ നിന്നും ഒരു പോട്ടം എടുത്ത് ഫേസ്ബുക്കിലിട്ടു. പാരഡി രാജാവിന്റെ ഫേസ്ബുക്ക് ഫോട്ടോ അങ്ങിനെ ഹിറ്റാവുകയും ചെയ്തു.

ദേ... ദിവിടേണ് ബഹുമാനപ്പെട്ട facebook മൊതലാളീം, പുള്ളീടെ കൂട്ടുകാരും ഇരിക്കണ ആപ്പീസ് ..
സാൻ ഫ്രാൻസിസ്കോയിൽ face book കേന്ദ്രത്തിനു മുന്നിലിരുന്ന്‌ ഒരു പോട്ടം face bookil തന്നെയിരിക്കട്ടെ . അല്ലപിന്നെ..എന്ന കുറിപ്പോടെയാണ് നാദിര്‍ഷാ ഫോട്ടോ ഷെയര്‍ ചെയ്തിരിക്കുന്നത്.

Related Tags :
Similar Posts