< Back
Entertainment
Entertainment
ഈ എംഎന്‍ നമ്പ്യാരെ നമുക്ക് എംജിആറാക്കണം; കമ്മാരസംഭവത്തിന്റെ പുതിയ ട്രയിലര്‍ കാണാം
|22 May 2018 4:39 PM IST
രതീഷ് അമ്പാട്ട് സംവിധാനം ചെയ്ത ചിത്രത്തിന്റെ തിരക്കഥ മുരളി ഗോപിയാണ്
ദിലീപ് നായകനായ കമ്മാരസംഭവത്തിന്റെ പുതിയ ട്രയിലര്‍ പുറത്തിറങ്ങി. രതീഷ് അമ്പാട്ട് സംവിധാനം ചെയ്ത ചിത്രത്തിന്റെ തിരക്കഥ മുരളി ഗോപിയാണ്. മൂന്നുകാലഘട്ടങ്ങളിലൂടെ കഥ പറഞ്ഞുപോകുന്ന സിനിമയില്‍ വ്യത്യസ്ത ഗെറ്റപ്പുകളിലായാണ് ദിലീപ് എത്തുന്നത്. നമിതാ പ്രമോദാണ് നായിക. തമിഴ് താരങ്ങളായ സിദ്ധാര്‍ത്ഥ്, ബോബി സിംഹയും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നുണ്ട്. ഇന്ദ്രന്‍സ്, വിജയരാഘവന്‍, ശ്വേത മേനോന്‍, വിനയ് ഫോര്‍ട്ട് എന്നിവരാണ് മറ്റ് താരങ്ങള്‍.