< Back
Entertainment
വീഴ്ചയില്‍ പരിക്ക്, കമല്‍ഹാസന്‍ ആശുപത്രിയില്‍Entertainment
വീഴ്ചയില്‍ പരിക്ക്, കമല്‍ഹാസന്‍ ആശുപത്രിയില്‍
|23 May 2018 7:29 PM IST
ചെന്നൈ അപ്പോളോ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്
നടന്‍ കമല്‍ഹാസന് പരിക്ക്. പരിക്കേറ്റ നടനെ ചെന്നൈ അപ്പോളോ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്ന് രാവിലെയാണ് ഓഫീസ് മുറിയില്‍ കമല്‍ തെന്നിവീണത്. വീഴ്ചയില്‍ വലതുകാലിനാണ് പരിക്കേറ്റത്. കാലിന് ചെറിയ പൊട്ടലുണ്ടായിട്ടുണ്ടെന്നും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ആസ്പത്രി അധികൃതര്‍ അറിയിച്ചു.