< Back
Entertainment
ആദിയിലെ നിര്‍ണായക രംഗങ്ങള്‍ സോഷ്യല്‍ മീഡിയയില്‍Entertainment
ആദിയിലെ നിര്‍ണായക രംഗങ്ങള്‍ സോഷ്യല്‍ മീഡിയയില്‍
|26 May 2018 12:13 AM IST
പ്രണവ് മോഹന്‍ലാലിന്റെ അരങ്ങേറ്റ സിനിമയായ ആദിയിലെ രംഗങ്ങള്‍ സോഷ്യല്‍ മീഡിയയില്‍. തീയേറ്ററില്‍ നിന്നും മൊബൈലില്‍ പകര്‍ത്തിയ നിര്‍ണായക രംഗങ്ങളാണ്..
പ്രണവ് മോഹന്‍ലാലിന്റെ അരങ്ങേറ്റ സിനിമയായ ആദിയിലെ രംഗങ്ങള്‍ സോഷ്യല്‍ മീഡിയയില്‍. തീയേറ്ററില്‍ നിന്നും മൊബൈലില്‍ പകര്‍ത്തിയ നിര്‍ണായക രംഗങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ എത്തിയിരിക്കുന്നത്. മോഹന്‍ലാല്‍ ക്ലബ്ബ് എന്ന പേജിലൂടെയാണ് സിനിമയിലെ മോഹന്‍ലാലിന്റെ രംഗങ്ങള്‍ പുറത്തായിരിക്കുന്നത്. ആയിരക്കണക്കിനാളുകളാണ് ഇത് ഷെയര്‍ ചെയ്തിരിക്കുന്നത്.