< Back
Entertainment
ആക്ഷൻ ഹീറോ ബിജുവിലെ 16 അബദ്ധങ്ങളുമായി വീഡിയോEntertainment
ആക്ഷൻ ഹീറോ ബിജുവിലെ 16 അബദ്ധങ്ങളുമായി വീഡിയോ
|27 May 2018 12:43 PM IST
സിനിമയില്‍ അണിയറപ്രവര്‍ത്തകരുടെ കണ്ണിൽപെടാതെ പോയ അബദ്ധങ്ങളെക്കുറിച്ചുള്ളി ഈ വിഡിയോയും ശ്രദ്ധേയമാകുന്നു.
നിവിൻ പോളിയുടെ സൂപ്പർഹിറ്റ് ചിത്രമാണ് ആക്ഷൻ ഹീറോ ബിജു. സിനിമയില്‍ അണിയറപ്രവര്‍ത്തകരുടെ കണ്ണിൽപെടാതെ പോയ അബദ്ധങ്ങളെക്കുറിച്ചുള്ളി ഈ വിഡിയോയും ശ്രദ്ധേയമാകുന്നു. എബ്രിഡ് ഷൈനാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്.