< Back
Entertainment
Entertainment
റഷ്യയില്‍ നിന്നൊരു ജിമിക്കി കമ്മല്‍
|29 May 2018 2:08 AM IST
റഷ്യയിലെ ദേവ്ധന്‍ ഡാന്‍സ് ക്രൂവാണ് പാട്ടിന് വേണ്ടി ചുവടു വച്ചിരിക്കുന്നത്
ജിമിക്കി കമ്മല്‍ അതിര്‍ത്തികള്‍ കടന്നിട്ട് അധികമായില്ല, ദാ ഇപ്പോള്‍ അങ്ങ് റഷ്യയിലുമെത്തിയിരിക്കുകയാണ് ജിമിക്കി കമ്മല്‍ ഡാന്‍സ്. റഷ്യയിലെ ദേവ്ധന്‍ ഡാന്‍സ് ക്രൂവാണ് പാട്ടിന് വേണ്ടി ചുവടു വച്ചിരിക്കുന്നത്.
ജിമിക്കി കമ്മലിന് വേണ്ടി ആര് ചുവടു വച്ചാലും ഹിറ്റാകുന്ന പ്രവണതയാണ് സോഷ്യല്‍ മീഡിയയില്‍. ഈയിടെ നടന്‍ മോഹന്‍ലാലും ജിമിക്കി കമ്മലിന് വേണ്ടി ചുവടു വച്ചിരുന്നു.