< Back
Entertainment
കര്‍ണനില്‍ നിന്ന് പൃഥ്വി എന്തുകൊണ്ട് പിന്മാറി? വിക്രം എങ്ങനെ കര്‍ണനായി? വിമല്‍ പറയുന്നു..കര്‍ണനില്‍ നിന്ന് പൃഥ്വി എന്തുകൊണ്ട് പിന്മാറി? വിക്രം എങ്ങനെ കര്‍ണനായി? വിമല്‍ പറയുന്നു..
Entertainment

കര്‍ണനില്‍ നിന്ന് പൃഥ്വി എന്തുകൊണ്ട് പിന്മാറി? വിക്രം എങ്ങനെ കര്‍ണനായി? വിമല്‍ പറയുന്നു..

Sithara
|
30 May 2018 3:59 PM IST

എന്താണ് കര്‍ണനെന്നും വിക്രം കര്‍ണനായത് എങ്ങനെയെന്നും സംവിധായകന്‍ ആര്‍ എസ് വിമല്‍

300 കോടി മുതല്‍മുടക്കില്‍ മലയാളത്തില്‍ നിന്നും വരുന്ന ബ്രഹ്മാണ്ഡ ചിത്രമാണ് കര്‍ണന്‍. എന്ന് നിന്റെ മൊയ്തീന് ശേഷം ആര്‍ എസ് വിമലാണ് ചിത്രമൊരുക്കുന്നത്. ചിത്രത്തില്‍ നിന്നും പൃഥ്വിരാജ് പിന്‍മാറിയത് ഡേറ്റ് പ്രശ്നം കാരണമാണെന്ന് ആര്‍ എസ് വിമല്‍ പറഞ്ഞു.

സിനിമയുടെ ചിത്രീകരണം സെപ്തംബറില്‍ തുടങ്ങും. ദൃശ്യമികവില്‍ ബാഹുബലിക്കൊപ്പമാകും കര്‍ണന്‍. ചിത്രം അടുത്ത വര്‍ഷം തിയറ്ററുകളിലെത്തും. എന്താണ് കര്‍ണനെന്നും വിക്രം കര്‍ണനായത് എങ്ങനെയെന്നും വിമല്‍ പറയുന്നു.. വീഡിയോ കാണാം..

Similar Posts