< Back
Entertainment
നായികാനായകന്‍മാരായി ബാലുവും ലിജോ മോളും; പ്രേമസൂത്രം ടീസര്‍ കാണാംEntertainment
നായികാനായകന്‍മാരായി ബാലുവും ലിജോ മോളും; പ്രേമസൂത്രം ടീസര്‍ കാണാം
|31 May 2018 1:54 AM IST
ജിജു അശോകൻ ആണ് സംവിധാനം
ബാലു വര്‍ഗീസും ലിജോ മോളും നായികാനായകന്‍മാരാകുന്ന പ്രേമസൂത്രത്തിന്റെ ടീസർ പുറത്തിറങ്ങി. ഉറുമ്പുകൾ ഉറങ്ങാറില്ല’ എന്ന ചിത്രത്തിന്റെ സംവിധായകന്‍ ജിജു അശോകൻ സംവിധാനം ചെയ്യുന്ന ചിത്രം പ്രേമകഥയാണ് പറയുന്നത്. ചെമ്പന്‍ വിനോദ്, ധര്‍മജന്‍, സുധീര്‍കരമന, വിഷ്ണു ഗോവിന്ദന്‍, ശ്രീജിത്ത് രവി , ശശാങ്കന്‍,വിജിലേഷ്, മുസ്തഫ,സുമേഷ് വെട്ടുകിളി പ്രകാശ്,ബിറ്റോഡേവിസ്, കുഞ്ഞൂട്ടി,ചേതന്‍, അനുമോള്‍,അഞ്ജലി ഉപാസന,മഞ്ചു മറിമായം, എന്നിവരാണ് മറ്റ് താരങ്ങള്‍. കമലം ഫിലിംസിന്റെ ബാനറില്‍ ടി .ബി രഘുനാഥന്‍ നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ രചന നിര്‍വഹിച്ചിരിക്കുന്നത് സംവിധായകന്‍ തന്നെയാണ്.