< Back
Entertainment
ഫിയോകിന്‍റെ പ്രസിഡന്‍റ് സ്ഥാനത്തേക്കില്ലെന്ന് ദിലീപ്ഫിയോകിന്‍റെ പ്രസിഡന്‍റ് സ്ഥാനത്തേക്കില്ലെന്ന് ദിലീപ്
Entertainment

ഫിയോകിന്‍റെ പ്രസിഡന്‍റ് സ്ഥാനത്തേക്കില്ലെന്ന് ദിലീപ്

admin
|
2 Jun 2018 2:25 AM IST

ഒരു സംഘടനയുടെയും സ്ഥാനം ഏറ്റെടുക്കാനില്ലെന്ന് ദിലീപ്

തിയേറ്റര്‍ ഉടമകളുടെ സംഘടനയാ ഫിയോകിന്‍റെ പ്രസിഡന്‍റ് സ്ഥാനത്തേക്കില്ലെന്ന് നടന്‍ ദിലീപ്. ഇക്കാര്യം അറിയിച്ച് ദിലീപ് സംഘടനക്ക് കത്ത് നല്‍കി. ഒരു സംഘടനയുടെയും സ്ഥാനം ഏറ്റെടുക്കാനില്ലെന്നും ദിലീപ് വ്യക്തമാക്കി. ഇന്നലെയാണ് ഫിയോകിന്‍റെ അധ്യക്ഷ സ്ഥാനത്തേക്ക് ദിലീപിനെ വീണ്ടും തെരഞ്ഞെടുത്തത്.

Related Tags :
Similar Posts