< Back
Entertainment
Entertainment
ജിമിക്കി കമ്മലിനൊപ്പം ചുവടു വച്ച് ഹോക്കിതാരങ്ങളും
|1 Jun 2018 6:58 PM IST
ഇന്ത്യന്‍ ടീം ക്യാപ്റ്റന്‍ പി.ആര്‍ ശ്രീജേഷാണ് ട്വിറ്ററിലൂടെ വീഡിയോ പങ്കുവച്ചത്
ജിമിക്കി കമ്മല്‍ ചുവടുകളില്‍ നിന്നും ചുവടുകളിലേക്ക് പടര്‍ന്നുകൊണ്ടിരിക്കുകയാണ്. ഒരു കൂട്ടം ഹോക്കി താരങ്ങളാണ് ഇത്തവണ ജിമിക്കിക്ക് വേണ്ടി ചുവടു വച്ചിരിക്കുന്നത്. ബംഗളൂരുവിലെ ജൂഡ് ഫെലിക്സ് ഹോക്കി അക്കാദമിയിലെ വിദ്യാര്‍ഥികള്‍ ഹോക്കി സ്റ്റിക്കും പന്തും ഉപയോഗിച്ചാണ് ഗ്രൌണ്ടില്‍ നിറഞ്ഞാടിയിരിക്കുന്നത്. ഇന്ത്യന്‍ ടീം ക്യാപ്റ്റന്‍ പി.ആര്‍ ശ്രീജേഷാണ് ട്വിറ്ററിലൂടെ വീഡിയോ പങ്കുവച്ചത്.