< Back
Entertainment
സംസ്ഥാന അവാര്‍ഡ് പ്രതീക്ഷിച്ചിരുന്നതായി എം.ജയചന്ദ്രന്‍Entertainment
സംസ്ഥാന അവാര്‍ഡ് പ്രതീക്ഷിച്ചിരുന്നതായി എം.ജയചന്ദ്രന്‍
|5 Jun 2018 3:50 AM IST
തിരുവനന്തപുരം പ്രസ് ക്ലബ് നല്കിയ സ്വീകരണത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം
സംസ്ഥാന അവാര്‍ഡ് പ്രതീക്ഷിച്ചിരുന്നു എങ്കിലും അത് കിട്ടാതെ പോകുകയും എന്നാല്‍ ഇപ്പോള്‍ ദേശീയ അവാര്‍ഡ് ലഭിക്കുകയും ചെയ്തതില്‍ സന്തോഷമുണ്ടെന്ന് സംഗീത സംവിധായകന്‍ എം ജയചന്ദ്രന്‍. തിരുവനന്തപുരം പ്രസ് ക്ലബ് നല്കിയ സ്വീകരണ പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു ജയചന്ദ്രന്‍.