< Back
Entertainment
'കൈകാര്യം ചെയ്യുന്നത് പ്രധാന വിഷയങ്ങള്‍' വിജയ് ചിത്രത്തിന് പിന്തുണയുമായി രജനീകാന്ത്Entertainment
'കൈകാര്യം ചെയ്യുന്നത് പ്രധാന വിഷയങ്ങള്‍' വിജയ് ചിത്രത്തിന് പിന്തുണയുമായി രജനീകാന്ത്
|4 Jun 2018 11:01 AM IST
സിനിമയ്ക്ക് പിന്തുണയുമായി നടൻ കമൽ ഹാസൻ നേരത്തെ രംഗത്തെത്തിയിരുന്നു. രജനിയുടെ രാഷ്ട്രീയ പ്രവേശം ബിജെപിയ്ക്ക് അനുകൂലമാകുമെന്ന ചർച്ചകൾക്കിടെ സിനിമയ്ക്ക് പിന്തുണയുമായി രജനിയെത്തിയതെന്നതും..
വിജയ് ചിത്രം മെർസലിന് പിന്തുണയുമായി നടൻ രജനീകാന്ത്. പ്രധാന വിഷയങ്ങളാണ് സിനിമ ചർച്ച ചെയ്യുന്നത്. അണിയറ പ്രവർത്തകർക്ക് അഭിനന്ദനമെന്നും രജനീകാന്ത് ട്വിറ്ററിൽ കുറിച്ചു. സിനിമയ്ക്ക് പിന്തുണയുമായി നടൻ കമൽ ഹാസൻ നേരത്തെ രംഗത്തെത്തിയിരുന്നു. രജനിയുടെ രാഷ്ട്രീയ പ്രവേശം ബിജെപിയ്ക്ക് അനുകൂലമാകുമെന്ന ചർച്ചകൾക്കിടെ സിനിമയ്ക്ക് പിന്തുണയുമായി രജനിയെത്തിയെന്നതും ശ്രദ്ധേയമാണ്.
Important topic addressed... Well done !!! Congratulations team #Mersal
— Rajinikanth (@superstarrajini) October 22, 2017